Surprise Me!

ഹൃദയത്തിന്റെ ചില രോഗലക്ഷണങ്ങൾ | Oneindia Malayalam

2018-06-20 90 Dailymotion

Some of the symptoms of the heart
ശരീരത്തിന്റെ സകല പ്രവര്‍ത്തനങ്ങളിലെയും പങ്കാളിയാണ് ഹൃദയം. ആരോഗ്യമുള്ള ഹൃദയമാണ് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണം. ഹൃദയമിടിപ്പിലെ നേരിയ വ്യത്യാസം പോലും മനുഷ്യ ജീവനെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ടു തന്നെ ഹൃദയത്തെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഹൃദയം സാധാരണ നിലയിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. അവയില്‍ പ്രധാനപ്പെട്ട എട്ടെണ്ണം ഏതൊക്കെയാണെന്നു നോക്കാം.
#Heart